ഡിസംബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
ഗവ എൽ പി സ്കൂൾ പൂളക്കോട് ക്രിസ്തുമസ് ആഘോഷിച്ചു. ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ക്രിസ്തുമസ് ട്രീ ഒരുക്കി. കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും ചുവന്ന വസ്ത്രങ്ങളണിഞ്ഞു സ്കൂളിൽ എത്തി. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രെസ് സാറക്കുട്ടി ടീച്ചർ എല്ലാ …
കുന്നമംഗലം ഉപജില്ല കലാമേളയിൽ മത്സരിക്കുന്ന സംഘനൃത്തം ടീം..
സംസ്ഥാന കലോത്സവത്തിലേക്കുള്ള വിഭവങ്ങൾ ഫുഡ് കമ്മിറ്റയിലേക്ക് നൽകുന്നു
സ്കൂൾ അടുക്കള പച്ചക്കറി തോട്ടം കർഷകശ്രീ വാസു നമ്പ്യാർ ഉദ്ഘാടനം ചെയ്തു.വിഷവിമുക്തമായ പച്ചക്കറികൾ ഉപയോഗിക്കുന്നതിനും. നല്ല ആരോഗ്യം എന്ന ലക്ഷ്യത്തോടുകൂടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഈ ഒരു പദ്ധതി. അടുക്കള പച്ചക്കറിത്തോട്ട നിർമ്മാണത്തിന്റെ ഭാഗമായി നിര…
പച്ചക്കറി വിത്തുകൾ സ്കൂളിലേക്ക് സംഭാവന ചെയ്യുന്നു ശ്രീലക്ഷ്‌മി ആര്യനന്ദ അദ്വിക
കുട്ടികൾ തയ്യാറാക്കിയ അറബിക് കലണ്ടർ.
പാ ഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ഗവൺമെന്റ് എൽ പി സ്കൂൾ പൂളക്കോട് ജനകീയ ചർച്ച സംഘടിപ്പിച്ചു. ചർച്ചയിൽ ഗവൺമെന്റ് എൽ പി സ്കൂൾ പൂളക്കോട് മുൻ പ്രധാന അധ്യാപകനായിരുന്ന ശ്രീ ഗണേശൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ജനകീയ ചർച്ചയിൽ അധ്യാപകരും രക്ഷകർ…
ദീർഘകാലം ഗവൺമെന്റ് എൽ പി സ്കൂൾ പൂളക്കോട് ഡ്രൈവറായി സേവനമനുഷ്ഠിച്ച ശ്രീ മാധവേട്ടന് നൽകിയ യാത്രയയപ്പ്.
ഗവ എൽ പി സ്കൂൾ പൂളക്കോട്. ലോക അറബി ഭാഷാ ദിനം ആചരിച്ചു. അറബി ഭാഷാ ദിനത്തിന്റെ ഭാഗമായി ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം സംഘടിപ്പിച്ചു. നിരവധി കുട്ടികൾ അതിമനോഹരമായ ഗ്രീറ്റിംഗ് കാർഡുകൾ നിർമ്മിച്ചു കൊണ്ടുവന്നു. ചിത്രങ്ങളിലേക്ക്…