സെപ്റ്റംബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
ചിങ്ങം 1 കർഷകദിനം ആചരിച്ചു കർഷകദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഡോക്യുമെന്ററി പ്രകാശനം ചെയ്തു . കൃഷിയുടെ പ്രാധാന്യം , ആരോഗ്യം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് അധ്യാപകർ കുട്ടികളോട് സംവദിച്ചു .
അഗസ്റ്റ് 15 സ്വാതന്ത്ര്യദിനം ' അഗസ്റ്റ് 15 സ്വാതന്ത്ര്യദിനം ആചരിച്ചു . ഹെഡ്മാസ്റ്റർ സാറ ടീച്ചർ സ്വാതന്ത്ര്യദിന സന്ദേശം നൽകി . മുഖ്യ അഥിതി നായിക് അമർനാഥ് ,പി ടി എ പ്രസിഡന്റ് ശ്രീ സുനിൽകുമാർ,അധ്യാപകർ സ്വാതന്ത്ര്യദിന സന്ദേശം നൽകി .തുടർന്ന് കുട്ടിക…