അഗസ്റ്റ് 15 സ്വാതന്ത്ര്യദിനം

 അഗസ്റ്റ് 15 സ്വാതന്ത്ര്യദിനം

'അഗസ്റ്റ് 15 സ്വാതന്ത്ര്യദിനം ആചരിച്ചു . ഹെഡ്മാസ്റ്റർ സാറ ടീച്ചർ സ്വാതന്ത്ര്യദിന സന്ദേശം നൽകി . മുഖ്യ അഥിതി നായിക് അമർനാഥ്‌ ,പി ടി എ പ്രസിഡന്റ് ശ്രീ സുനിൽകുമാർ,അധ്യാപകർ സ്വാതന്ത്ര്യദിന സന്ദേശം നൽകി .തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു . നിരവധി രക്ഷിതാക്കൾ സ്വാതന്ത്ര്യദിന പരുപാടിയിൽ പങ്കെടുത്തു .പായസം വിതരണം ചെയ്തു .








poolacode

പൂളക്കോട് പ്രദേശത്തെ കുട്ടികൾക്ക് പ്രൈമറി വിദ്യാഭ്യാസം നൽകുുന്നതിന്ന് ബ്രിട്ടീഷ് ഭരണകാലത്ത് കോഴിക്കോട് താലൂക്ക് ബോർഡ് ഉദ്യോഗസ്ഥനായിരുന്ന ശ്രീ ചന്തുകുഞ്ഞൻ പണിക്കരുടെ ശ്രമഫലമായി മലബാർ കൗൺസിലിന്റെ 62 (17 ) നമ്പർ തീരുമാനപ്രകാരം 1926-ൽ ഈ വിദ്യാലയം അനുവദിക്കപ്പെട്ടു.വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം പ്രധാന അധ്യാപകനായിരുന്ന ശ്രീ.പി.കൃഷ്ണൻ മാസ്റ്ററുടെ ശ്രമഫലമായി 1986 ൽ സർക്കാർ ഉടമസ്ഥതയിലായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ