ജൂലൈ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചാന്ദ്രദിനത്തിന്റെ ഭാഗമായി ജി എൽ പി സ്കൂൾ പൂളക്കോട് നിരവധി പ്രവർത്തനങ്ങൾ നടന്നു .

ചാന്ദ്രദിന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു . ചാന്ദ്രദിനത്തിന്റെ പ്രാധാന്യം കുട്ടികൾ മനസ്സിലാക്കി . നീൽ ആംസ്ട്രോങ് ആയും എഡ്വിൻ ആൽഡ്രിനായും മൈക്കിൾ കോളിങ്‌സായും കുട്ടികൾ വേഷം ധരിച്ചു .

വായനദിനത്തിന്റെ ഭാഗമായി നടന്ന പ്രസംഗ മത്സരത്തിൽ ആദിഷ് എ ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി , രണ്ടാം സ്ഥാനം ധ്യാൻ ,കഥാകഥനം -ദിയാ ലിജു രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനം ഹൃതികയും നേടി ...

വിജയികൾക്ക് ഹെഡ്മാസ്റ്റർ ശ്രീമതി സാറക്കുട്ടി ടീച്ചർ സമ്മാനം നൽകുന്നു

ജൂലൈ 21 ചന്ദ്രദിനത്തിന്റെ ഭാഗമായി ജി.എൽ.പി സ്കൂൾ പൂളക്കോട് പ്രത്യേക അസംബ്ലി നടന്നു .

ഹെഡ് മാസ്റ്റർ ശ്രീമതി സാറക്കുട്ടി ടീച്ചർ ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു കുട്ടികളോട് സംസാരിക്കുന്നു .

(അലിഫ് )അറബിക് ടാലെന്റ് പരീക്ഷാ വിജയികൾ

സ്കൂൾ ത ലം  മത്സര വിജയികൾ   ഒന്നാം സ്ഥാനം -സഹ്‌ല ഫാത്തിമ - STD 4  രണ്ടാം സ്ഥാനം - ഫാത്തിമ ഹുദ - STD 4  മൂന്നാം സ്ഥാനം - ആയിഷ റസ്‌ല - STD 3  വിജയികൾക്ക് അഭിനന്ദനങ്ങൾ

കൂടുതൽ‍ പോസ്റ്റുകള്‍‌ ലോഡുചെയ്യുക
ഫലങ്ങളൊന്നും കണ്ടെത്തിയില്ല