ചാന്ദ്രദിന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു . ചാന്ദ്രദിനത്തിന്റെ പ്രാധാന്യം കുട്ടികൾ മനസ്സിലാക്കി . നീൽ ആംസ്ട്രോങ് ആയും എഡ്വിൻ ആൽഡ്രിനായും മൈക്കിൾ കോളിങ്‌സായും കുട്ടികൾ വേഷം ധരിച്ചു .
ചാന്ദ്രദിനത്തിന്റെ ഭാഗമായി ജി എൽ പി സ്കൂൾ പൂളക്കോട് നിരവധി പ്രവർത്തനങ്ങൾ നടന്നു .
bypoolacode
•
0





.jpeg)
