കുന്നമംഗലം ഉപജില്ലാ സ്പോർട്സ് മത്സരം

കുട്ടികൾ കുന്നമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ Paul സാർ നോടൊപ്പം. 

കുന്നമംഗലം ഉപജില്ലാ സ്‌പോർട് മത്സരങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടന്നു.
നിരവധി മത്സരങ്ങളിൽ കുട്ടികൾ മത്സരിച്ചു.

സ്റ്റാന്റിംഗ് ബ്രോഡ് ജംപിൽ രണ്ടാം സ്ഥാനം നേടിയത് ജി എൽ പി സ്കൂൾ പൂളക്കോട് ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥി സൈഫുൾ ആണ്.

മത്സരങ്ങൾക്ക് കുന്നമംഗലം വിദ്യാഭ്യാസ ഓഫീസർ ശ്രീ Paul K.J നേതൃത്വം നൽകുന്നു.

poolacode

പൂളക്കോട് പ്രദേശത്തെ കുട്ടികൾക്ക് പ്രൈമറി വിദ്യാഭ്യാസം നൽകുുന്നതിന്ന് ബ്രിട്ടീഷ് ഭരണകാലത്ത് കോഴിക്കോട് താലൂക്ക് ബോർഡ് ഉദ്യോഗസ്ഥനായിരുന്ന ശ്രീ ചന്തുകുഞ്ഞൻ പണിക്കരുടെ ശ്രമഫലമായി മലബാർ കൗൺസിലിന്റെ 62 (17 ) നമ്പർ തീരുമാനപ്രകാരം 1926-ൽ ഈ വിദ്യാലയം അനുവദിക്കപ്പെട്ടു.വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം പ്രധാന അധ്യാപകനായിരുന്ന ശ്രീ.പി.കൃഷ്ണൻ മാസ്റ്ററുടെ ശ്രമഫലമായി 1986 ൽ സർക്കാർ ഉടമസ്ഥതയിലായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ