ഹോം ഓണാഘോഷം bypoolacode •ഒക്ടോബർ 25, 2022 0 ജി.എൽ.പി.എസ് പൂളക്കോട് ഓണാഘോഷം നടന്നു . നിരവധി പരിപാടികൾ നടത്തി . ഓണപ്പൂക്കളമത്സരം , കസേരകളി തുടങ്ങി നിരവധി മത്സരങ്ങൾ നടന്നു . അധ്യാപകരും രക്ഷകർത്താക്കളും വിദ്യാർത്ഥികളും ചേർന്ന് ഓണം മനോഹരമാക്കി . ഓണം ചിത്രങ്ങളിലേക്ക് Facebook Twitter